GSALPS NANNAMUKKU
Sunday 13 November 2016
പ്രവേശനോത്സവം ചിത്രങ്ങൾ
Pravesanothsavam Photos
Sunday 5 June 2016
2016-17 അധ്യയനവർഷ പ്രവേശനോത്സവം ബഹുഃനന്നംമുക്ക് ഗ്രാമപഞ്ചായത്തു 9ാം വാർഡുമെമ്പറും ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർ പേഴ്സനുമായ ശ്രീമതി സുധാനാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു
Tuesday 31 May 2016
നന്നംമുക്ക് GSALPസ്കൂളിൽ 31.5.2016 ചൊവ്വാഴ്ച ഒരുക്കം 2016 പരിപാടി നടന്നു,PTA President ശ്രീ പി,വി,മണികണ്ഠൻ വൈസ് പ്രസിഡണ്ട് ശ്രീ പ്രേമദാസ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ശ്രീ,എ,കെ മുഹമ്മദുകുട്ടി വാർഡു മെമ്പർ ശ്രീമതി സുധാനാരായണന്‍ എന്നിവർ പങ്കെടുത്തു
Thursday 17 March 2016
Nannammukku GSALPസ്കൂളിൻെറ 70th വാർഷികം ബഹു.നന്നംമുക്കു ഗ്രാമപഞ്ചായത്തു പ്രസിഡണ്ട് ശ്രി.ടി.സത്യൻ ഉദ്ഘാടനം ചെയ്യുന്നു
Tuesday 15 March 2016
മെട്രിക് മേളയില്‍ കുട്ടികള്‍ നിര്‍മ്മിച്ച ഉത്പന്നങ്ങളുടെ പ്രദര്‍ശനം
Saturday 12 March 2016
Older Posts
Home
Subscribe to:
Posts (Atom)